സാംസങ്ങ് ആന്‍ഡ്രോയ്ഡ് വാച്ചുകളുടെ നിരയിലേക്ക് പുതിയ രണ്ട് അഥിതികൾ കൂടി വരുമെന്ന് അറിയിച്ചു.സാംസങ്ങ് ഗിയർ എസ് 2 ,എസ് 2 ക്ലാസ്സിക് എന്നി മോടെലുകലാണ് വിപണിയിൽ എത്തുന്നത്.ഈ മോടെലുകൾ രണ്ട കളറുകളിൽ ലഭ്യമാകും.
രണ്ട് മോടെലുകൾക്കും ഒരേ ഫീച്ചറുകൾ തന്നെയാണ് കമ്പനി നല്കുന്നത് .
- ദുഅൽ കോർ 1 GHZ പ്രോസസ്സാർ
- 1.2 ഇഞ്ച് സർകുലർ ഡിസ്പ്ലേ
- 512 MB റാം
- 4 GB സ്റ്റൊരേജ്
- Wifi 802.11 b/g/n
- Bluetooth 4.0
- എൻ.എഫ്.സി വഴി ഉള്ള മൊബൈൽ പെയ്മെന്റ്റ്
- 250mAh ബാറ്ററി
EmoticonEmoticon