ലോകത്തില്ലെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ്പ്

ലോകത്തില്ലെ ഏറ്റവും കനം  കുറഞ്ഞ ലാപ്റ്റൊപ്പുമയി H.P  രങ്കത്ത്  എത്തി കഴിഞ്ഞു . H .P SPTECTRE X 360  എന്നാണ് ഈ ലാപ്ടോപ്പിനു പേര് നൽകിയിരികുന്നത്‌ .വിലയുടെ കാര്യത്തിൽ ഇവൻ ഒട്ടും പിന്നിലല്ല .ഇതിന്റെ വില ഏതാണ്ട് Rs 1,12,000 വരും .നിലവിലുള്ള ഏറ്റവും കാണാം കുറഞ്ഞ ലാപ്ടോപ്പ് APPLE MACBOOK  ആണ് ഇതിന്റെ വണ്ണം 13 ഇഞ്ചു ,എന്നാൽ H .P SPECTRE 10.2 ഇഞ്ചു മാത്രമാണ് .

Operating System: Windows 10
Screen Size: 13.3"
Processor: Intel Core i7 (5th Generation)
Processor Brand: Intel Processor 
Speed: 2.40 GHz
Release Year: 2016
Graphics Processing Type:Integrated/On-Board Graphics
Touch Screen: Yes
Memory: 8 GB
Utility: Entertainment
Colour: Silver,Black



Related Posts :