വാട്ട്സ് ആപ്പും ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാടിലേക്ക്


ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ 19 മില്യൺ ഡോളറിന് വെടിച്ചതോടെ.പുതിയ കാൽവെപ്പ് എന്നോണം ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാടിലേക്ക് കൈ കടത്താൻ ഒരുങ്ങുകയാണ്.

വാട്ട്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾ ആയതുകൊണ്ടാവാം ഇന്ത്യയെ കൂടുതൽ ഫേസ്ബുക്ക് ഉന്നം വക്കുന്നത്.കഴിഞ്ഞ ബുധനാഴ്ച ആണ് ഫേസ്ബുക്ക് ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാടുകളിൽ താല്പര്യം ഉണ്ടെന്ന് സന്നദ്ധദ അറിയിച്ചത്.അങ്ങനെ ആണെങ്കിൽ വഹാട്സാപ്പ് ആയിരിക്കും ആദ്യമായി ഡിജിറ്റൽ പണമിടപാടിൽ കൈ കടത്താൻ പോകുന്ന ആദ്യത്തെ സോഷ്യൽ മീഡിയ മെസ്സൻജർ ആപ്പ്.

Related Posts :