ഷവോമി 1 രൂപ ഫ്ലാഷ് സെയിൽ എത്തുന്നു


ഷവോമി ഫാൻ ഫെസ്റ്റിവൽ ഏപ്രിൽ 6 മുതൽ ആരംഭിക്കുകയാണ് .ഒട്ടേറെ മി ഡിവൈസുകൾ ആണ് സെയിലിനായി നൽകുന്നത് .1 രൂപയ്ക്കാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്.

റെഡ്മി നോട്ട് 4 ആണ് ആദ്യ ഫ്ലാഷ് സെയിലിൽ ലഭ്യമാകുന്നത് .മി ആപ്പ് ഉപയോഗിക്കുന്നവർക് മാത്രമേ റെഡ് മി നോട്ട് 4 ഫ്ലാഷ് സെയിലിൽ പങ്കെടുക്കാൻ കഴിയു .ആദ്യ ഫ്ലാഷ് സെയിൽ രാവിലെ 10 മണിക്കാണ് ആരംഭിക്കുന്നത് ,ശേഷം 2 മണിക്ക്  ആരംഭിക്കുന്ന ഫ്ലാഷ് സെയിലിൽ 40 മി ബാൻഡ് 2 ,50ലേറെ 10000 എംഎഎച്   പവർബാങ്കുകളും  ലഭ്യമാണ് .

മാറ്റ് മി ആക്‌സസറീസുകളും ഡിവൈസുകളും വമ്പിച്ച വിലകുറവിലാണ് ഏപ്രിൽ 6ന്  ലഭ്യമാകുന്നത് ഇത് കൂടാതെ കൂപ്പണുകളും ലഭിക്കും .

Related Posts :