ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രതിവാരം പെയ്ഡ് ആപ്പുകൾ സൗജന്യം


ഗൂഗിൾ പ്ലേയ് സ്റ്റോറിൽ പ്രതിവാരം പെയ്ഡ് ആപ്പുകൾ ഇനി സൗജന്യമായി ലഭിക്കും .ഏറ്റവും പുയ്ഹിയ അപ്ഡേറ്റിൽ ആണ് ഈ സൗകര്യം ലഭിക്കുന്നത് .എല്ല ആഴ്ചയും ഒരു പെയ്ഡ് ആപ്പ് ആയിരിക്കും ഇങ്ങനെ ലഭിക്കുക.

ആദ്യ ആപ്പ് സൗജന്യമായി നൽകിയത് കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട കാർഡ് വാർസ് എന്ന ഗെയിം ആണ്.200 രൂപ വിലയുള്ള ഗെയിം സൗജന്യമായി ആണ് പ്ലേ സ്റ്റോറിൽ ആദ്യ ആഴ്ച ലഭിച്ചത്

Related Posts :