ചൈനീസ് കമ്പനി ആയ ഷവോമി മി 6 വിപണിയിൽ എത്തിയിട്ടില്ലെങ്കിലും .ഇൻറർനെറ്റിൽ വ്യാപിക്കുന്ന മി 6ന്റെ ചിത്രങ്ങൾ നമ്മളെ ശരിക്കും ഞെട്ടിക്കും .
ഇതുവരെ കണ്ട ഡിസൈനുകളിൽ ഇന്ന് ഏറെ വ്യത്യസ്തമായാണ് പുതിയ മി 6ന്റെ ചിത്രങ്ങൾ .
പുതിയ ഡിസൈനിൽ സ്ക്രീൻ സൈസ് കൂട്ടി ബേസിൽ ലെസ്സ് ആണ് നൽകിയിരിക്കുന്നത്.
ഒപ്പം തന്നെ ക്യാമറ ഡിസൈനിലും മാറ്റം വരുത്തിയിരിക്കുന്നു .വിപണി പിടിച്ചടക്കാൻ പറ്റിയ സ്‌പെക്സ് ആയിരിക്കും മി 6ന്റേത്
EmoticonEmoticon