ജിയോ പ്രൈം എടുക്കാൻ ഏപ്രിൽ 15 വരെ അവസരം


ജിയോ പ്രൈം  മെമ്പർഷിപ്പ് എടുക്കാൻ ഉള്ള അവസാന തിയതി ഏപ്രിൽ 15 വരെ നീട്ടി.പ്രൈം മെമ്പർഷിപ്പ് എടുക്കാനുള്ള അവസാന
തിയതി നാളെ അവസാനിക്കാൻ ഇരിക്കയാണ് ജിയോ വീണ്ടും കാലാവധി നീട്ടിയത്.

ഏപ്രിൽ 15 വരെ ജിയോ പ്രൈം മെമ്പർഷിപ്പും 303 രൂപയുടെ പ്ലേനോ അതിൽ കൂടുതലോ എടുക്കുന്നവർക്  സമ്മർ ഓഫർ എന്ന രീതിയിൽ 3 മാസം കൂടി സൗജന്യമായി തന്നെ ഉപയോഗിക്കാം.

Related Posts :