പ്രമുഖ സ്മാർട്ഫോൺ നിർമാതാക്കളായ ആപ്പിൾ തങ്ങളുടെ പുതിയ സ്മാർട്ഫോൺ രംഗത് ഇറക്കാൻ ഒരുങ്ങുക ആണ് .ലോകത്തിന്റെ പല ഭാഗത്ത് നിന്നും ടെക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഐ ഫോൺ 8ഇനെ നോക്കി കാണുന്നത്.
ഐഫോൺ 8നോടൊപ്പം തന്നെ ഐഫോൺ 7 എസ് ,ഐഫോൺ 7 എസ് പ്ലസ് എന്നി മോഡലുകളും വിപണിയിൽ എത്തിക്കും എന്നും സൂചന ഉണ്ട് .ഐഫോൺ 8ൽ ഉപയോഗിക്കാൻ പോകുന്ന എ 11 പ്രോസസ്സർ ചിപ്പ് സാംസങ് ഗാലക്സി എസ് 8ന്റെ സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ ചിപ്പ് നൽകുന്ന പെർഫോമൻസ് തന്നെയാണ് കാഴ്ചവെക്കുന്നത് എന്നാണ് ടെക് ലോകം വിശ്വസിക്കുന്നത് .
EmoticonEmoticon