രാജ്യത്തെ മുൻകിട ടെലികോം സർവീസ് ആയ എയർടെലിനെതിരെ പുതിയ വാദവും ആയി ജിയോ രംഗത്. ഏറ്റവും വേഗത ഏറിയ നെറ്റ്‌വർക്ക് എയർടെൽ ആണെന്ന വാദത്തിനു എതിരെയാണ് ജിയോ രംഗത് എത്തിയത് .
ബ്രോഡ്ബാൻഡ് ടെസ്റ്റർ ആയ ഒകലെ ആണ് എയർടെൽ നെറ്റ്‌വർക്ക് ആൺ ഏറ്റവും മികച്ച സ്പീഡ് ലഭ്യം ആക്കുന്നത് എന്ന വിവരം പുറത്ത് വിട്ടത് ,എന്നാൽ ഈ വിവരം തെറ്റ് ആണെന്നും ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്ന വാർത്ത പുറത്ത് വിട്ടതിനെതിരെ നിയമപരമായി മുന്നോട്ടു പോകാനും ജിയോ തയാറെടുക്കുകയാണ്. എയർടെലിനെതിരെയും ഒകലെ എതിരേയുമാണ് ഈ നീക്കം.
ടെലികോം രംഗത്തെ ഈ തുറന്ന പോരിന് ഇന്ത്യയിലെ ജനങ്ങൾ സാക്ഷി ആവുകയാണ്.
EmoticonEmoticon