Customize your posts with permalinks(പെര്‍മലിങ്ക് നിങ്ങള്‍ക്ക് തയാറാക്കാം)

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പുതിയ SEO ബന്ധപെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയിരുന്നുവല്ലോ .ഇപ്പോള്‍ ഇതാ  ബ്ലോഗ്ഗര്‍ നിങ്ങള്‍ക്കായി പുതിയ ഫീച്ചര്‍ എത്തി കഴിഞ്ഞു CUSTOM PERMALINK .

നിങ്ങള്‍ ഒരു പോസ്റ്റ്‌ തയാറാക്കുമ്പോള്‍ നിങ്ങളുടെ പെര്‍മലിങ്ക് ബ്ലോഗ്ഗര്‍ തന്നെ നിശ്ചയിക്കും എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പെര്‍മലിങ്ക് തയാറാക്കാന്‍ കഴിയും .

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം .നിങ്ങളുടെ പോസ്റ്റിന്റെ സൈഡില്‍ കാണുന്ന ടാബില്‍ PERMALINK എന്നാ ഓപ്ഷന്‍  ക്ലിക്ക് ചെയ്യുക അതിനു ശേഷം അതിനു ശേഷം നിങ്ങള്‍ ഉദ്ദേശിക്കുന്ന ലിങ്ക് ടൈപ്പ് ചെയ്യുക അതിനു ശേഷം DONE എന്നാ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


Related Posts :