നിങ്ങളുടെ പുതിയ ബ്ലോഗ് പോസ്റ്റിനുള്ള വിഷയങ്ങള്‍ എവിടെവച്ചും ഏതു സമയവും ലഭിക്കാം:നിങ്ങളുടെ വീട്ടിലോ,ഷോപ്പിങ്ങിനു പോകുമ്പോള്‍ ,കളിയ്ക്കാന്‍ പോകുമ്പോള്‍ അല്ലെങ്കില്‍ ചിലപ്പോ നിങ്ങളുടെ അടുക്കളയില്‍ നിന്നും .ഭാഗ്യം എന്ന് പറയട്ടെ നിങ്ങളുടെ മൊബൈല്‍ എപ്പോഴും കയില്‍ ഉണ്ടാകുമാല്ലോ .
ഇതു മനസിലാക്കിയ ബ്ലോഗ്ഗര്‍ നവീകരിച്ച പല ആശയങ്ങളും ഉള്‍പെടുത്തി ANDROID ഫോന്നുകളകും iOS പ്ലട്ഫോരം ഫോന്നുകല്കും ഒരു പുതിയ പരിവേഷം തന്നെ നല്കിയിരികുകയാണ്.നിങ്ങളുടെ മനസിലുള്ള ആശയങ്ങളെ തനതായ രീതിയില്‍ ബ്ലോഗിലുടെ ആവിഷ്കരിക്കനുള്ള ഈ പുതിയ തന്ത്രം തീര്‍ച്ചയായും ഉപയോഗ പ്രതമാകും .
പുതിയ നീക്കങ്ങള്‍
- നിങ്ങള്‍ പോസ്റ്റ് തയ്യാറാകുന്ന ഇടം നല്കാന്‍ കഴിയും .
- Google+ ഷെയര്‍ ചെയ്യാന്‍ കഴിയും .
- പോസ്റ്റ് തയാറാക്കിയ സമയം നല്കാന്‍ കഴിയും .
- 30+ അന്താരാഷ്ട്ര ഭാഷകളില്‍ പോസ്റ്റ് തയാറാക്കാന്‍ കഴിയും .
- iPAD കുടിയും ഇതു ലഭ്യമാക്കാം .
EmoticonEmoticon