റിലൈൻസ് ജിയോ പ്രൈം മെമ്പർഷിപ് : സൗജന്യമോ ?


നിലവിൽ ടെലികോം രംഗത് ഏറ്റവും നല്ല ഓഫറുകൾ കാഴ്ചവെക്കുന്ന റിലൈൻസ് ജിയോ തങ്ങളുടെ പ്രൈം മെമ്പർഷിപ് 99 രൂപയ്ക്കാണ് എന്നാൽ നിങ്ങൾക് ഇതാ ഒരു സുവർണാവസരം.മികച്ച ഓഫറുകൾ ലഭ്യമാക്കുന്ന പ്രൈം മെമ്പർഷിപ് കരസ്ഥമാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം .

ജിയോ മണി ആപ്പ് ഡൌൺലോഡ് ചെയ്യുക .ഡൌൺലോഡ് ചെയ്ത ആപ്പിലൂടെ നിങ്ങൾ 99 രൂപ പ്രൈം റീചാർജ് ചെയ്‌താൽ 50 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് .ഇത് മാത്രമല്ല 303 രൂപയോ അതിൽ കൂടുതലോ റീചാർജ് ചെയ്താലും ഈ സേവനം ലഭ്യമാണ് .
പേ ടി എം ആപ്പിലൂടെ 10 രൂപ ക്യാഷ്ബാക്ക്  ലഭിക്കുന്നതാണ് ,ഇതിനായി JioPrime എന്ന പ്രോമോ കോഡ് ഉപയോഗിക്കണം .
പ്രൈം മെമ്പർഷിപ് എടുക്കാനുള്ള അവസാന തിയതി മാർച്ച് 31 വരെയാണ് .ജിയോ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും മാർച്ച് 31 കൂടി അവസാനിക്കും. ജിയോയുടെ പുതിയ ഓഫറുകൾ താഴെ നൽകുന്നു




Related Posts :