ജിമെയിൽ പുതിയ അപ്ഡേറ്റിലാണ് പണം സ്വീകരിക്കാനും കൈമാറാനും ഉള്ള അവസരം ഒരുക്കിയത് .വെബ് പ്ലാറ്റഫോമിൽ ഈ സൗകര്യം നേരത്തെ ലഭ്യമായിരുന്നു.
പുതിയ അപ്ഡേറ്റിൽ അട്ടച്ച്മെന്റ്റ് ബട്ടണോടൊപ്പം പണം കൈമാറാൻ ഉള്ള അവസരവും ഒരുക്കിയിട്ടുണ്ട്.ഗൂഗിളിന്റെ ഔദ്യോഗിക ഇമെയിൽ ആപ്പ് ആയതുകൊണ്ടുതന്നെ വിശ്വാസത്തോടെ നമ്മുക്ക് ഉപയോഗിക്കാനും കഴിയും .
EmoticonEmoticon