സാംസങിന്റെ ഫ്ലാഗ്ഷിപ്പ് മോഡൽ ആയ എസ് 7 ,എസ് 7 പ്ലസ് എന്നി മോഡലുകൾക്ക് ശേഷം വിപണിയിൽ എത്താൻ പോകുന്ന ഗാലക്സി എസ് 8,എസ് 8 പ്ലസ് എന്നി മോഡലുകളെ ഏറ്റി പ്രതീക്ഷയോടെയാണ് ടെക് ലോകം കാത്തിരിക്കുന്നത് .പൊട്ടിത്തെറിക്കുന്ന ഗാലക്സി നോട്ട് 7 സാംസങ്ങിന് അപമാനം വരുത്തി വച്ചതോടെ ,ഒരു നല്ല തിരിച്ചു വരവിനായി ഉള്ള പണിപ്പുരയിൽ ആണ് സാംസങ് .
സാംസങ് ഗാലക്സി എസ് 8,എസ് 8 പ്ലസ് എന്നിവയുടെ ഫീച്ചറുകൾ താഴെ നൽകുന്നു
സാംസങ് ഗാലക്സി എസ് 8 ഫീച്ചറുകൾ
#5.8/5.6 ക്വാഡ് എച്.ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേ
#12 എംപി ഡ്യൂവൽ പിക്സൽ മെയിൻ ക്യാമറ
#8 എംപി ഫ്രന്റ് ഫേസിങ് ക്യാമറ
#4 ജി എൽ റ്റി ഇ സപ്പോർട്ട്
#ഐ.പി 68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്
#ഐറിസ് സ്‌കാനർ
#സാംസങ് പേ
#64 ജിബി ഇന്റർനൽ മെമ്മറി കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും
#4 ജിബി റാം
#ആൻഡ്രോയിഡ് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റം
#വയർലെസ്സ് ചാർജിങ് ,ക്വിക്ക് ചാർജിങ്
#3000 എംഎഎച് ബാറ്ററി
#ഇയർഫോൺ സ്ലോട്ട് സപ്പോർട്ട്
സാംസങ് ഗാലക്സി എസ് 8 പ്ലസ് ഫീച്ചറുകൾ
#6.2/6.1 ക്വാഡ് എച്.ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേ
#12 എംപി ഡ്യൂവൽ പിക്സൽ മെയിൻ ക്യാമറ
#8 എംപി ഫ്രന്റ് ഫേസിങ് ക്യാമറ
#4 ജി എൽ റ്റി ഇ സപ്പോർട്ട്
#ഐ.പി 68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്
#ഐറിസ് സ്‌കാനർ
#സാംസങ് പേ
#64/128/256 ജിബി ഇന്റർനൽ മെമ്മറി കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും
#4 ജിബി റാം
#ആൻഡ്രോയിഡ് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റം
#വയർലെസ്സ് ചാർജിങ് ,ക്വിക്ക് ചാർജിങ്
#3750 എംഎഎച് ബാറ്ററി
#ഇയർഫോൺ സ്ലോട്ട് സപ്പോർട്ട്
EmoticonEmoticon