ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ സ്മാർട്ഫോണുമായി മി എത്തിയിരിക്കുകയാണ് .കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആൻഡ്രോയിഡ് സ്മാർട്ഫോൺ രംഗത് ഇറക്കിയ മികവുമായാണ് മി വീണ്ടും റെഡ് മി 4A പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ ചിലവിൽ കൂടുതൽ സ്പെസിഫിക്കേഷൻ ഉള്ള ഫോണുകൾ ആണ് മി വിപണിയിൽ എത്തിക്കുന്നത്.
റെഡ് മി നോട്ട് 4 ന് ശേഷം വിപണിയിൽ ഇറങ്ങുന്ന ലോ ബജറ്റ് സ്മാർട്ഫോൺ ആണ് റെഡ്മി 4A
സെപ്‌സിഫിക്കേഷൻസ്
#5 ഇഞ്ച് HD ഡിസ്പ്ലേ
സെപ്‌സിഫിക്കേഷൻസ്
#5 ഇഞ്ച് HD ഡിസ്പ്ലേ
#13 എം .പി റിയർ കാമറ ,5 എം.പി ഫ്രന്റ് കാമറ
#സ്നാപ്ഡ്രാഗൺ 425 ക്വാഡ് കോർ പ്രോസസ്സർ
#3120 mAh ബാറ്ററി 7 ദിവസം സ്റ്റാൻഡ് ബൈ
#4G DUEL SIM ,വോൾട്ട സപ്പോർട്ട്
#MIUI8
#ഡാർക്ക് ഗ്രേ,റോസ് ഗോൾഡ്,ഗോൾഡ്,സിൽവർ
EmoticonEmoticon