ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കാത്തവർക്കായി ഒരു അവസരം കൂടി നൽകാനാണ് ജിയോ ഒരുങ്ങുന്നതെന്ന് വാർത്തകൾ ഉണ്ട്.ഏപ്രിൽ 30 വരെ പ്രൈം മെമ്പർഷിപ്പ് എടുക്കാനുള്ള കാലാവധി നീട്ടും എന്നാണ് സൂചന.
100 മില്യൺ ഉപഭോക്താക്കളിൽ നിന്ന് 22-27 മില്യൺ ഉപഭോക്താക്കൾ മാത്രമാണ് പ്രൈം മെമ്പർഷിപ്പ് എടുത്തിരിക്കുന്നത് .50 ശതമാനം എങ്കിലും പ്രൈം ഉപഭോക്താക്കളെയാണ് റിലൈൻസ് ലക്ഷ്യമിടുന്നത് .ഇതിനായി കാലാവധി നീട്ടും എന്നാണ് സൂചന .
EmoticonEmoticon