സൂപ്പർ മാരിയോ എത്തി കഴിഞ്ഞു



പ്രമുഖ ഗെയിം കമ്പനി ആയ നിന്റെൻഡോയുടെ സൂപ്പർ മാരിയോ ആപ്പിൾ ഫോണുകളിൽ ഇതിനോടകം തരംഗം സൃഷ്ട്ടിച്ചു കഴിഞ്ഞു.കഴിഞ്ഞ വര്ഷം ഡിസംബറിൽ  ഐഒഎസ് ഉപാഫോക്താക്കൾക്ക് ലഭ്യമായത് .ഇതിനോടകം 7.8 കോടി പേരാണ് ഡൌൺലോഡ് ചെയ്തത്.

എന്നാൽ മാരിയോ ഗെയിം ആൻഡ്രോയിഡിൽ ഇന്നലെ മുതൽ ലഭ്യമായി തുടങ്ങി .ഇതിനായി പ്രീ രജിസ്റ്റർ ചെയ്യാനുള്ള അവസരവും അവർ ഒരുക്കിയിരുന്നു.ലോക പ്രശസ്‌തമായ സൂപ്പർ മാരിയോ ഗെയിം ഇനി ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യം ആയതിന്റെ സന്തോഷത്തിലാണ് ആരാധകർ.നിങ്ങൾക് സൂപ്പർ മാരിയോ ഗെയിം ഡൌൺലോഡ് ചെയ്യാം ,ലിങ്ക് താഴെ കൊടുക്കുന്നു
https://play.google.com/store/apps/details?id=com.nintendo.zara

Related Posts :