മോട്ടോറോള ജി-4 രഹസ്യങ്ങൾ

മോട്ടോറോള ,തങ്ങളുടെ ഏറ്റവും വിറ്റഴിക്കപെട്ട ജി-3 സീരീസിനു ശേഷം ജി-4 സീരീസിന്റെ വാർത്തകൾ ഈയിടെ ഇൻറർനെറ്റിൽ കണ്ടു തുടങ്ങി .വരാനിരിക്കുന്ന ജി-4 ഫോണിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ  ആവുകയാണ് .



കഴിഞ്ഞ ആഴ്ച  ലെനോവോ CEO ,പുതിയ ജി-4 ,ജി-4 പ്ലസ്‌ എന്നി ഫോണുകൾ ജൂണോടെ പുറത്തിറക്കുമെന്ന് പ്രക്യാപിച്ചു .2016 മുതൽ വിപണിയിൽ ഇറങ്ങുന്ന ഫോണുകൾക്ക് ഫിങ്ങർപ്രിന്റ്റ് സ്കാനർ ഉണ്ടാകുമെന്നും അറിയിച്ചു .എന്നാൽ ഫോണിനെ കുറിച്ച മറ്റു വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല .

 പല പ്രമുഖ ടെക് വെബ്സയിട്ടുകളും ജി-4 ന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.ഈ മോടെലിന്റെ ഫീച്ചറുകൾ ഏറ്റവും മികച്ചതാവും  എന്നാണ് നിരിക്ഷകരുടെ പ്രവചനം .

Related Posts :