വൺ പ്ലസ് 3 രഹസ്യങ്ങൾ
- ഏറ്റവും മികച്ച ഫീച്ചറുകളുമായി വൺ പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ ആയ വൺ പ്ലസ് 3 , മെയ് മാസത്തോടെ വിപണിയിൽ എത്തിക്കും എന്നാണ് സൂചന.2016 ലെ ഫ്ലാഗ്ഷിപ്പ് കില്ലർ ആയി വീണ്ടും വിപണി പിടിച്ചടക്കാൻ വൺ പ്ലസ് ഒരുങ്ങി കഴിഞ്ഞു .2015 ലെ വൺ പ്ലസ്2 ൻറെ വരവോടെ ,ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും നല്ല ഫീച്ചറുകൾ ലഭ്യമാക്കുന്ന വൺ പ്ലസ് കമ്പനിയുടെ ആരാധകരുടെ എണ്ണത്തിൽ വല്യ വർധന ഉണ്ടായി .അതോടെ ലോകം മുഴുവൻ വൺ പ്ലസ് 3 യ്ക്ക് വേണ്ടി കാത്തിരിപ്പിലാണ് .
EmoticonEmoticon