ഫെയ്‌സ്ബുക്ക് സുരക്ഷ പിഴവ് കണ്ടെത്തിയ മലയാളി യുവാവിനു 7 ലക്ഷം രൂപ സമ്മാനം .അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത് കൊല്ലം സ്വദേശിയായ അരുൺ എസ് കുമാർ ആണ് .ഫെയ്‌സ്ബുക്ക് സുരക്ഷ സംബന്ധിച്ച നിർണായക വിവരങ്ങൾ നൽകുന്നവരുടെ 'ഹാൾ ഓഫ് ഫെയിം' പട്ടികയിൽ ആദ്യത്തെ പത്തിലാണ് അരുണിന്റെ സ്ഥാനം .
ഏത് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കും അക്കൗണ്ട് ഉടമ അറിയാതെ കടക്കാന്‍ സഹായിക്കുന്ന, 'ഫുള്‍ അക്കൗണ്ട് ടേക്കോവര്‍' ( Full Account Takeover ) എന്ന് പേരിട്ട ബഗ് ആണ് അരുൺ കണ്ടെത്തിയത് .ഏത് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും അതിക്രമിച്ച് കയറി അക്കൗണ്ടിലെ സകല വിവരങ്ങളും 10 മിനിറ്റുകൊണ്ട് ഹാക്കര്‍ക്ക് ഏളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ ഇതുവഴി സദ്യമാകും.ഈ ഗുരുദര സുരക്ഷ പിഴവ് കണ്ടെത്തിയതിനാണ് 10,000 ഡോളർ (7,00,000 ₹ ) സമ്മാനമായി നൽകിയത് .
ചാത്തന്നൂര്‍ എം.ഇ.എസ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കോളേജില്‍ ആറാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥിയാണ് അരുണ്‍

EmoticonEmoticon