ഐ ഫോൺ 7 പുത്തൻ ഫീച്ചറുകളും ,കാത്തിരുപ്പും

ഐ ഫോൺ 7 പുത്തൻ   ഫീച്ചറുകളും കാത്തിരുപ്പും 

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ ഐ ഫോൺ 7 .കത്തിരിപിനു വിരാമം ഇട്ടുകൊണ്ട് ചില  വെബ്സയിട്ടുകൾ ഐ ഫോൺ 7 2016 സെപ്റ്റംബർ റിലീസ് ചെയ്യുമെന്ന് അനൌദ്യോകിക റിപ്പോർട്ടുകൾ നൽകി


ഐ ഫോൺ 7 സവിശേഷതകൾ 

  • 13 MP പ്രൈമറി ക്യാമറ 
  • 8 MP സെക്കന്റ്‌റി  ക്യാമറ 
  • 5.8 സ്ക്രീൻ 
  • ബട്ടൺ ലെസ്സ് ഡിസൈൻ 
  • വയർലെസ്സ് ചാർചിങ്ങ് 
  • വാട്ടർ പ്രൂഫ്‌ 
  • സഫയർ ഗ്ലാസ്‌ ഡിസ്പ്ലേ 
മറ്റൊരു ഫീച്ചറായി പറയപെടുനത് ഹെഡ്ഫോൺ ജാക്കിന്റെ സ്ഥലം മാറ്റുകയൊ ഒഴിവാക്കുകയോ ചെയ്തേക്കാം .വിലയുടെ കാര്യത്തിലും ഇവാൻ പിന്നിൽ ആവിലെന്നാണ് നിഗമനം .1000-1200 ഡോളർ ആകും എന്നാണ് കണക്ക് , അതയിത് ഇന്ത്യൻ വിപണിയിൽ ഒരു ലക്ഷം  രൂപയിൽ അടുത്ത് വരും  .

Related Posts :