ബി.എസ്.എൻ.എൽ സൗജന്യമായി 1 ജി.ബി ഡാറ്റ നൽകുന്നു


ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക് ഒരു സന്തോഷ വാർത്ത.ജി.എസ്.എം ഡാറ്റ ഉപയോഗിക്കാത്തവർക്കായാണ് ഗവണ്മെന്റുമായി ചേർന്നു ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഈ പുതിയ പദ്ധതി കൊണ്ട് വരുന്നത്. 

ജനങ്ങൾക്കിടയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വർധിപ്പിക്കാൻ കൂടി ആണ് 1 ജി ബി ഡാറ്റ സ്വജന്യമായി നൽകുന്നത്.ജിയോ,എയർടെൽ തുടങ്ങിയ ടെലികോം വമ്പന്മാരോട് പിടിച്ചു നിൽക്കാൻ കൂടി ആണെന്നും വാദങ്ങൾ ഉയരുന്നുണ്ട്.ബി.എസ്.എൻ.എൽ പുതിയ ഓഫറുകളും പുറത്ത് ഇറക്കിയിട്ടുണ്ട്




Related Posts :