ബിഎസ്എൻൽ 300ജിബി ഡാറ്റാ 249 രൂപക്ക് നൽകുന്നു


ടെലികോം രംഗത്തു വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോ വമ്പൻ ഓഫറുകളുമായി ബ്രോഡ്ബാൻഡ് മേഖലയും കൂടി പിടിച്ചടക്കാൻ  ശ്രമിക്കുമ്പോൾ ആണ് ബി എസ് എൻ ൽ തങ്ങളുടെ ഏറ്റവും പുതിയ ബ്രോഡ്ബാൻഡ് താരിഫുമായി എത്തിയത്.


പ്രതിമാസം 249 രൂപക്ക് 300 ജിബി ഡാറ്റയാണ് പുതിയ ഓഫർ.ദിവസം തോറും 10 ജിബി ഡാറ്റ 2 എംബിപിഎസ് സ്പീഡ് ആണ് ഇതിലൂടെ ലഭിക്കുന്നത്.പുതിയ പ്ലാൻ റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് തരിഫുകൾക്ക് ഒരു ഭീഷണി തന്നെയാണ്.കുറഞ്ഞ വിലയിൽ കൂടുതൽ  ഡാറ്റ നൽകുകയാണ് ബിഎസ്‌എൻൽ നൽകാൻ ഉദ്ദേശിക്കുന്നത് .

Related Posts :