കേരളം കഴിഞ്ഞ വർഷം ഐ.ടി മേഖലയിൽ ലാഭിച്ചത് 300 കോടിയോളം രൂപയാണ് .ഉബുണ്ടു ലിനക്സ് ആണ് ഈ ലാഭത്തിലേക്ക് നയിച്ചത് .
കേരളത്തിലെ സ്കൂളുകളിൽ 2003ൽ ഐ.ടി പഠനം നിർബന്ധമാക്കിയപ്പോൾ ,2005ൽ കേരള ഐ.ടി @ സ്കൂൾ ,ഉബുണ്ടു ലിനക്സ് സ്വജന്യ വേർഷൻ എല്ലാ കംപ്യൂട്ടറിലും ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു .സൗജന്യമായി ഉള്ള വേർഷൻ ആയതുകൊണ്ട് തന്നെ മറ്റുള്ള കമ്പ്യൂട്ടറുകളിലും തടസം കൂടാതെ ഉപയോഗിക്കാം.
കേരള ഐ.ടി @ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദാത് പറയുന്നത് ,പഠിപ്പിക്കാനും ഉപയോഗിക്കാനും ഉള്ള എളുപ്പത്തെ കുറിച്ചാണ് .ഏകദേശം
20,000നാലായിരത്തോളം ലാപ്ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും ആണ് ഇപ്പോൾ കേരളത്തിൽ ഉബുണ്ടു ഉപയോഗിക്കുന്നത് .
20,000നാലായിരത്തോളം ലാപ്ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും ആണ് ഇപ്പോൾ കേരളത്തിൽ ഉബുണ്ടു ഉപയോഗിക്കുന്നത് .
സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഇപ്പോൾ ഉബുണ്ടു ലിനക്സ് തന്നെ ആണ് ഉപയോഗിക്കുന്നത് .
EmoticonEmoticon