സ്യുങ്കിൽ പാന്തർ വെറും ഒരു സൺഗ്ലാസ് മാത്രമല്ല ഒരു ഇയർഫോൺ കൂടിയാണ് . ഇയർഫോൺ എന്ന് വെച്ചാൽ ഒരു ഒന്നൊന്നര ഇയർഫോൺ .ശബ്ദ തരംഗങ്ങൾ ബോൺ കണ്ടക്ഷൻ വഴിയാണ് അറിയുന്നത് .സ്റ്റൈലിൽ ഒട്ടും കുറവ് വരുത്താതെ തന്നെ ആണ് സ്യുങ്കിൽ പന്തർ ഉണ്ടാക്കിയിരിക്കുന്നത് .
ഡിസൈൻ ആൻഡ് ബിൽറ്റ് ക്വാളിറ്റി
ഡിസൈനിലും ബിൽറ്റ് ക്വാളിറ്റിയിലും ഒട്ടും തന്നെ പുറകിലേക്ക് പോകാതെ .മികച്ച ഒരു സൺഗ്ലാസ് തന്നെ ആണ് .നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിൽ ഗ്ലാസ് എടുക്കാനും സാദിക്കും .
ഡിസൈനിലും ബിൽറ്റ് ക്വാളിറ്റിയിലും ഒട്ടും തന്നെ പുറകിലേക്ക് പോകാതെ .മികച്ച ഒരു സൺഗ്ലാസ് തന്നെ ആണ് .നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിൽ ഗ്ലാസ് എടുക്കാനും സാദിക്കും .
സൗണ്ട് ക്വാളിറ്റി
സൗണ്ട് ക്വാളിറ്റി ഏറ്റവും മികച്ചത് തന്നെ ആണ് സ്യുങ്കിൽ നൽകുന്നത്.ബോൺ കോണ്ടുക്ടൻ വഴിയാണ് ശബ്ദം അറിയാൻ സാദിക്കുന്നത് .
സൗണ്ട് ക്വാളിറ്റി ഏറ്റവും മികച്ചത് തന്നെ ആണ് സ്യുങ്കിൽ നൽകുന്നത്.ബോൺ കോണ്ടുക്ടൻ വഴിയാണ് ശബ്ദം അറിയാൻ സാദിക്കുന്നത് .
ഫീച്ചറുകൾ
#300 എം.എ.എച് ബാറ്ററി
#ബ്ലൂടൂത്ത് 4.1
#മൈക്രോ യു.എസ്.ബി കണക്റ്റിവിറ്റി
#ടച്ച് പാഡ്
വില :₹8,000 (ഏകദേശം )
119$
119$
ടെക്കി റേറ്റിംഗ് : 3.9/5
സ്യുങ്കിൽവേടിക്കാം:http://zungleinc.com/shop/
EmoticonEmoticon