സാംസങ്ങിന്റെ പുതിയ സ്മാർട്ട്‌ വാച്ചുകൾ വിപണിയിലേക്ക്

Add Comment

സാംസങ്ങ് ആന്‍ഡ്രോയ്ഡ് വാച്ചുകളുടെ നിരയിലേക്ക് പുതിയ രണ്ട് അഥിതികൾ കൂടി വരുമെന്ന് അറിയിച്ചു.സാംസങ്ങ് ഗിയർ എസ് 2 ,എസ് 2 ക്ലാസ്സിക്‌ എന്നി മോടെലുകലാണ് വിപണിയിൽ എത്തുന്നത്.ഈ മോടെലുകൾ രണ്ട കളറുകളിൽ ലഭ്യമാകും.

രണ്ട് മോടെലുകൾക്കും ഒരേ ഫീച്ചറുകൾ തന്നെയാണ് കമ്പനി നല്കുന്നത് .
  • ദുഅൽ കോർ 1 GHZ പ്രോസസ്സാർ 
  • 1.2 ഇഞ്ച്‌ സർകുലർ ഡിസ്പ്ലേ 
  • 512 MB റാം 
  • 4  GB സ്റ്റൊരേജ് 
  • Wifi  802.11 b/g/n
  • Bluetooth 4.0
  • എൻ.എഫ്.സി വഴി  ഉള്ള മൊബൈൽ പെയ്മെന്റ്റ്‌ 
  • 250mAh ബാറ്ററി 
ആന്‍ഡ്രോയ്ഡ് വെയർ ആപ്പ്സ് വഴി നിനഗ്ല്ക് മൊബയിലുമായി ബന്തപെടുത്താം .ഇപ്പോൾ ആപ്പിൾ ഫോണുകളിലും ഈ സൗകര്യം ലഭ്യം ആയി തുടങ്ങി. 

Related Posts :