ജിയോ പ്രൈം എടുക്കാൻ ഏപ്രിൽ 15 വരെ അവസരം

Add Comment

ജിയോ പ്രൈം  മെമ്പർഷിപ്പ് എടുക്കാൻ ഉള്ള അവസാന തിയതി ഏപ്രിൽ 15 വരെ നീട്ടി.പ്രൈം മെമ്പർഷിപ്പ് എടുക്കാനുള്ള അവസാന
തിയതി നാളെ അവസാനിക്കാൻ ഇരിക്കയാണ് ജിയോ വീണ്ടും കാലാവധി നീട്ടിയത്.

ഏപ്രിൽ 15 വരെ ജിയോ പ്രൈം മെമ്പർഷിപ്പും 303 രൂപയുടെ പ്ലേനോ അതിൽ കൂടുതലോ എടുക്കുന്നവർക്  സമ്മർ ഓഫർ എന്ന രീതിയിൽ 3 മാസം കൂടി സൗജന്യമായി തന്നെ ഉപയോഗിക്കാം.

Related Posts :

ജിമെയിൽ ആപ്പ് വഴി ഇനി പണം കൈമാറാം

Add Comment


ജിമെയിൽ പുതിയ അപ്ഡേറ്റിലാണ് പണം സ്വീകരിക്കാനും കൈമാറാനും ഉള്ള അവസരം ഒരുക്കിയത് .വെബ് പ്ലാറ്റഫോമിൽ ഈ സൗകര്യം നേരത്തെ ലഭ്യമായിരുന്നു.

പുതിയ അപ്ഡേറ്റിൽ അട്ടച്ച്മെന്റ്റ് ബട്ടണോടൊപ്പം പണം കൈമാറാൻ ഉള്ള അവസരവും ഒരുക്കിയിട്ടുണ്ട്.ഗൂഗിളിന്റെ ഔദ്യോഗിക ഇമെയിൽ ആപ്പ് ആയതുകൊണ്ടുതന്നെ വിശ്വാസത്തോടെ നമ്മുക്ക് ഉപയോഗിക്കാനും കഴിയും .

Related Posts :

ഫേസ്ബുക്ക് 360° ലൈവ് വീഡിയോ ഇനി എല്ലാവർക്കും

Add Comment

ഫേസ്ബുക്കിൽ 360° ലൈവ് വീഡിയോ ഫേസ്ബുക്ക് പേജുകളിൽ മാത്രമാണ് ആദ്യം ലഭ്യമായിരുന്നത്.തിങ്കളാഴ്ചയാണ് ഫേസ്ബുക്ക് ഔദ്യോകികമായി ലൈവ് 360° വീഡിയോ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കിയത് .

360° ലൈവ് വീഡിയോ എടുക്കാൻ കഴിയ്ക്കുന്ന 4K ഫോണുകൾക്കും ,ഐഫോണുകൾക്കുമാണ് ഈ സേവനം ലഭിക്കുന്നത് .

Related Posts :

മൈക്രോമാക്സ് ഡ്യൂവൽ 5 ഫസ്റ്റ് ഇമ്പ്രെഷൻ റിവ്യൂ

2 Comments

മൈക്രോമാക്സ് ചൈനീസ് കമ്പനികളോട് പൊരുതി നിൽക്കാൻ കെല്പുള്ള ഫ്ലാഗ്ഷിപ്പ് മോഡൽ ആയ മൈക്രോമാക്‌സ് ഡ്യൂവൽ 5 ആണ് ഇന്ന് വിപണിയിൽ എത്തിച്ചത് .ഒരു ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകൾ അവകാശപെടുത്തുന്ന എല്ലാ നിലവാരവും പുലർത്തിയാണ് ഡ്യൂവൽ 5 പുറത്ത് ഇറക്കിയത് .


ഡിസൈനും ബിൽറ്റ് ക്വാളിറ്റിയും
ഡിസൈനിലും ബിൽറ്റ് ക്വാളിയിയിലും 100 ശതമാനം നീതി പുലർത്തി എന്ന തന്നെ നമ്മുക് പറയാം.എയർക്രാഫ്റ്റ്  ഗ്രേഡ് അലൂമിനിയം കൊണ്ടാണ് ബോഡി നിർമിച്ചിരിക്കുന്നത്.പിൻ ഭാഗത്തായി ഡ്യൂവൽ ക്യാമറ,ഫ്ലാഷ്,ഫിംഗർപ്രിന്റ് സ്കാനർ എന്നിവ നൽകിയിരിക്കുന്നു.ഇടത് ഭാഗത്തു  ഒരു സ്മാർട്ട് കീയും വലത് ഭാഗത്തു പവർ ബട്ടണും വോളിയം റോക്കർ കീയും നൽകിയിരിക്കുന്നു.താഴെയായി യുഎസ്‌ബി  ടൈപ്പ് സി പോർട്ട് ചാർജിങിനായി നൽകിയിരിക്കുന്നു .ഒപ്പം തന്നെ സ്പീക്കർ ഗ്രില്ലും ഭാഗിയായി നൽകിയിരിക്കുന്നു .


ക്യാമറ ക്വാളിറ്റി
ഡ്യൂവൽ 5ൽ എടുത്ത് പറയേണ്ടത് ക്യാമറ തന്നെയാണ് .രണ്ട്‌ ക്യാമറ 13 മെഗാപിക്സിൽ ക്യാമെറായാണ് നൽകിയിരിക്കുന്നത് .മികച്ച ക്യാമറ ക്വാളിറ്റിയാണ് ലഭിക്കുന്നത് ഐഫോൺ 7, വിവോ വി 5  ബൊക്കെ എഫ്ഫക്റ്റ് അടക്കം നമ്മക്ക് ഡ്യൂവൽ 5ൽ ലഭ്യമാണ്.സോണി IMX258 സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത് .

മറ്റ് ഫീച്ചറുകൾ
#4 ജി വോൾടീ സപ്പോർട്ട് ഡ്യൂവൽ സിം
#സ്നാപ്ഡ്രാഗൺ 625 പ്രോസസ്സർ
#5.5 എച്ഡി ഡിസ്പ്ലേ
#3200 എംഎഎച്  ബാറ്ററി
#ക്വിക്ക് ചാർജ് 3.0
#4 ജിബി  റാം ,128 ജിബി എക്സ്പാണ്ടബിൽ സ്റ്റോറേജ് ,മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്
#ബ്ലൂടൂത്ത് 4.1
മിലിറ്ററി ഗ്രേഡ് എൽ 5+സെക്യൂരിറ്റി നൽകുന്ന ആദ്യത്തെ ഇന്ത്യൻ ഫോൺ എന്നും കമ്പനി അവകാശപ്പെടുന്നു .


വില :₹24,999
ഇതേ നിലവാരം പുലർത്തുന്ന വിവോ വി 5,ഓപ്പോ F3 പ്ലസ് ,ജിയോണീ A1 എന്നിവയെ താരതമ്യം ചെയ്താൽ എന്തുകൊണ്ടും മികച്ചതാണ് മൈക്രോമാക്‌സ് ഡ്യൂവൽ 5

റിവ്യൂ കട  റേറ്റിംഗ് : 3.8/5

Related Posts :

ഐ ഫോൺ 8 എത്തുന്നു ,ഐ ഫോൺ 7 എസ്സിനോടൊപ്പം

Add Comment

പ്രമുഖ സ്മാർട്ഫോൺ നിർമാതാക്കളായ ആപ്പിൾ തങ്ങളുടെ പുതിയ സ്മാർട്ഫോൺ രംഗത് ഇറക്കാൻ ഒരുങ്ങുക ആണ് .ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും ടെക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഐ ഫോൺ 8ഇനെ നോക്കി കാണുന്നത്.

ഐഫോൺ 8നോടൊപ്പം തന്നെ ഐഫോൺ 7 എസ് ,ഐഫോൺ 7 എസ് പ്ലസ് എന്നി മോഡലുകളും വിപണിയിൽ എത്തിക്കും എന്നും സൂചന ഉണ്ട് .ഐഫോൺ 8ൽ ഉപയോഗിക്കാൻ പോകുന്ന എ 11 പ്രോസസ്സർ ചിപ്പ് സാംസങ് ഗാലക്സി എസ് 8ന്റെ  സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ ചിപ്പ് നൽകുന്ന പെർഫോമൻസ് തന്നെയാണ് കാഴ്ചവെക്കുന്നത് എന്നാണ് ടെക് ലോകം വിശ്വസിക്കുന്നത് .

Related Posts :

COUPONS 29/3/2017

Add Comment

Amazon
Offer : Buy IFB 17PM MEC 1 17-Litre 1200-Watt Solo Microwave Oven (White) at Rs.4,199
URL : https://linksredirect.com/?pub_id=11597CL10546&url=http://www.amazon.in/dp/B006TQNOR0
Valid till : Stock Lasts
PayTM
Offer : Get Rs.500 cashback on Flight Ticket Booking
Coupon Code : FLY500
Valid till : Offer Lasts
T&C
Minimum transaction value is Rs.7500.
Offer is valid one time per user.
Cashback will be credited within 24 hours of the transaction.
User needs to have verified mobile number on Paytm to get cashback.
Cancelled orders will not be eligible.
 Firstcry
Offer : Get 23% off on minimum purchase of Rs.1,100
Coupon Code : MRAF23 
Valid till : 31st March 2017
T&C
Max discount is Rs. 800.
Coupon code is not valid on Diapers, Combos, Formula and Supplements, Bottles & Accessories and Brands Charlie Banana, Foscam, Melissa & Doug, Motorola, Patanjali, Pinehill, Tupperware, Wanna Party, Bio Oil, BeCool, Alex Daisy, Jane, Chicco, Enfagrow and Wudplay.
Coupon can be used only once and is not applicable with any other coupon.
Coupon code is applicable only on the MRP of products.
VAT extra on discounted prices.
Jabong
Offer : Get 20% off on all New arrivals
Coupon Code : SALE20
Valid till : 31st March 2017
Homeshop18 
Offer :Get upto 60% off on Ethnic Bonanza
Valid Till : Stock Lasts

Related Posts :

ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കാൻ വീണ്ടും അവസരം

Add Comment

ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കാത്തവർക്കായി ഒരു അവസരം കൂടി നൽകാനാണ് ജിയോ ഒരുങ്ങുന്നതെന്ന് വാർത്തകൾ ഉണ്ട്.ഏപ്രിൽ 30 വരെ പ്രൈം മെമ്പർഷിപ്പ് എടുക്കാനുള്ള കാലാവധി നീട്ടും എന്നാണ് സൂചന.

100 മില്യൺ ഉപഭോക്താക്കളിൽ നിന്ന് 22-27 മില്യൺ ഉപഭോക്താക്കൾ മാത്രമാണ് പ്രൈം മെമ്പർഷിപ്പ് എടുത്തിരിക്കുന്നത് .50 ശതമാനം എങ്കിലും പ്രൈം ഉപഭോക്താക്കളെയാണ് റിലൈൻസ് ലക്ഷ്യമിടുന്നത് .ഇതിനായി കാലാവധി നീട്ടും എന്നാണ് സൂചന .

Related Posts :

സാംസങ് ഗാലക്സി എസ് 8 വരുന്നു

Add Comment

സാംസങിന്റെ ഫ്ലാഗ്ഷിപ്പ്  മോഡൽ ആയ എസ് 7 ,എസ് 7 പ്ലസ് എന്നി മോഡലുകൾക്ക് ശേഷം വിപണിയിൽ എത്താൻ പോകുന്ന ഗാലക്സി എസ് 8,എസ് 8 പ്ലസ് എന്നി മോഡലുകളെ ഏറ്റി പ്രതീക്ഷയോടെയാണ് ടെക് ലോകം കാത്തിരിക്കുന്നത് .പൊട്ടിത്തെറിക്കുന്ന ഗാലക്സി നോട്ട് 7 സാംസങ്ങിന് അപമാനം വരുത്തി വച്ചതോടെ ,ഒരു നല്ല തിരിച്ചു വരവിനായി ഉള്ള പണിപ്പുരയിൽ ആണ് സാംസങ് .

സാംസങ് ഗാലക്സി എസ് 8,എസ്‌ 8 പ്ലസ് എന്നിവയുടെ ഫീച്ചറുകൾ  താഴെ  നൽകുന്നു

സാംസങ് ഗാലക്സി എസ് 8 ഫീച്ചറുകൾ
#5.8/5.6 ക്വാഡ് എച്.ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേ
#12 എംപി ഡ്യൂവൽ പിക്സൽ മെയിൻ ക്യാമറ
#8 എംപി ഫ്രന്റ് ഫേസിങ് ക്യാമറ
#4 ജി എൽ റ്റി ഇ സപ്പോർട്ട്
#ഐ.പി 68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്
#ഐറിസ് സ്‌കാനർ
#സാംസങ് പേ
#64 ജിബി ഇന്റർനൽ മെമ്മറി കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും
#4 ജിബി റാം
#ആൻഡ്രോയിഡ് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റം
#വയർലെസ്സ് ചാർജിങ് ,ക്വിക്ക് ചാർജിങ്
#3000 എംഎഎച് ബാറ്ററി
#ഇയർഫോൺ  സ്ലോട്ട് സപ്പോർട്ട്

സാംസങ് ഗാലക്സി എസ് 8 പ്ലസ്  ഫീച്ചറുകൾ 
#6.2/6.1 ക്വാഡ് എച്.ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേ
#12 എംപി ഡ്യൂവൽ പിക്സൽ മെയിൻ ക്യാമറ
#8 എംപി ഫ്രന്റ് ഫേസിങ് ക്യാമറ
#4 ജി എൽ റ്റി ഇ സപ്പോർട്ട്
#ഐ.പി 68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്
#ഐറിസ് സ്‌കാനർ
#സാംസങ് പേ
#64/128/256 ജിബി ഇന്റർനൽ മെമ്മറി കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും
#4 ജിബി റാം
#ആൻഡ്രോയിഡ് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റം
#വയർലെസ്സ് ചാർജിങ് ,ക്വിക്ക് ചാർജിങ്
#3750 എംഎഎച് ബാറ്ററി
#ഇയർഫോൺ  സ്ലോട്ട് സപ്പോർട്ട്


Related Posts :

ജിയോ ബ്രോഡ്ബാൻഡ് വരുന്നു വമ്പൻ ഓഫറുകളുമായി

Add Comment

ടെലികോം രംഗത് അത്ഭുതം സൃഷ്ടിച്ച ജിയോ, വമ്പൻ ഓഫറുകളുമായി ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ഇന്ത്യ മുഴുവൻ എത്തിക്കാനാണ് പുതിയ നീക്കം .ഞെട്ടിക്കുന്ന വേഗതയും അൺലിമിറ്റഡ് ഡാറ്റയും ആണ് ജിയോ വെൽക്കം ഓഫറായി 90 ദിവസം നൽകുന്നതെന്നും സൂചന ഉണ്ട്.

മൂന്ന് വിഭാഗത്തിലുള്ള പദ്ധതികളാണ്  ജിയോ പുറത്തിറക്കാൻ പോകുന്നത്.വേഗതയും,ഡാറ്റയും,സ്പെഷ്യൽ ഓഫറുകളും ആണ് ഇവ. നിരക്കുകളുടെ പൂർണ രൂപം ജിയോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല 500 രൂപ മുതൽ 5500 രൂപ വരെ ഉള്ള പ്ലാനുകൾ ആണ് ജിയോ പുറത്ത് ഇറക്കാൻ പോകുന്നത് 50 എം ബി പി എസ് മുതൽ 600 എം ബി പി എസ് വരെ വേഗതയും അൺലിമിറ്റഡ് ഡാറ്റാ സേവനങ്ങളും പ്രതീക്ഷിക്കാം .നിലവിൽ പൂനെയിലും മുംബൈയിലും മാത്രം ഉള്ള ഈ സേവനങ്ങൾ അടുത്ത മാസം പകുതിയോടു കൂടി ഇന്ത്യ മുഴുവനും എത്തിക്കാൻ കഴിയും എന്നാണ് ഔദ്യോഗിക അറിയിപ്പുകൾ.

Related Posts :

നിങ്ങൾ ഓൺലൈനിൽ നിന്ന് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവോ?

Add Comment

തൊഴിലില്ലായ്മ തന്നെ ആണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വല്യ പ്രശ്നം.എന്നാൽ ഇതിനു ഒരു പൂർണ പരിഹാരം കണ്ടെത്താൻ ആയിട്ടില്ല.നമ്മളിൽ ചിലരെങ്കിലും ഓൺലൈനായി വഴി പണം ഉണ്ടാക്കാൻ ശ്രമിച്ചു നോക്കി പരാജയപ്പെട്ടവരാണ്.പലപ്പോഴും പറ്റിക്കപ്പെടാറാണ് പതിവ്.

എന്നാൽ ചിലർ സമയക്കുറവ് കൊണ്ടോ ഇന്റർനെറ്റ് ഇല്ലാത്തതു കൊണ്ടോ ഇതിനു മുതിരാർ ഇല്ല എന്നതാണ് മറ്റൊരു സത്യം.ഇനി ഇന്റർനെറ്റിന്റെ കാര്യത്തിൽ ഒട്ടും പേടി വേണ്ട.സമയത്തെ കുറിച്ചും നിങ്ങൾ പേടിക്കണ്ട .പാർട്ട് ടൈം ജോലി അന്വേഷിക്കുന്നവർക് കൂടി വേണ്ടിയാണ് ഈ പോസ്റ്റ്.

ഓൺലൈനായി പണം സമ്പാദിക്കാനുള്ള ചില യഥാർത്ഥ വഴികളാണ് ഈ പോസ്റ്റ് നിങ്ങൾക് നൽകുന്നത്
1.ബ്ലോഗ് തുടങ്ങുക
ഒരു ബ്ലോഗ് തുടങ്ങാൻ നിങ്ങൾക്ക് വേണ്ടത് ഒരു നല്ല ഐഡിയ ആണ്.ഒരു നല്ല ബ്ലോഗിൽ നിന്ന് പരസ്യങ്ങളിലൂടെ നല്ല വരുമാനം നിങ്ങൾക്ക് നേടാം.

2.യു ട്യൂബ് ചാനൽ തുടങ്ങുക
ഒരു നല്ല യു ട്യൂബ് ചാനലിലൂടെ നല്ല വരുമാനം ഉണ്ടാക്കാം.നല്ല വീഡിയോ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുകയും .കാഴ്ചക്കാരുടെ എണ്ണം കൂടുന്നത് വഴി നല്ല വരുമാനം ഉണ്ടാക്കാനും കഴിയും.

3.എഴുത്തിലൂടെ പണം .
നിങ്ങൾ ഒരു നല്ല എഴുത്തുകാരനോ എഴുത്തുകാരിയോ ആണോ എന്നാൽ നിങ്ങളുടെ നല്ല കൃതികൾ അല്ലെങ്കിൽ കവിതകളോ നിങ്ങള്ക്ക് ചില സൈറ്റുകളിൽ നൽകിയാൽ പണം സമ്പാദിക്കാം.കൂടുതൽ ആയും ഇംഗ്ലീഷ് ഭാഷയിലാണ് നിങ്ങൾ ഇവ തയ്യാറാക്കേണ്ടത് .

4.ഫ്രീലാൻസ് ജോബ് സൈറ്റുകൾ
ഫ്രീലാൻസ് ജോബ് സൈറ്റുകളിൽ നിന്ന് നിങ്ങൾക് ജോലി കണ്ടെത്താനും അതിലൂടെ
പണം സമ്പാദിക്കാനും കഴിയും.നിങ്ങൾ ചെയ്യുന്ന ജോലികളുടെ നിലവാരം അനുസരിച്ചാണ് വരുമാനം ലഭിക്കുന്നത്.

5.സർവ്വേകളിലൂടെ പണം സമ്പാദിക്കാം.
ഒരു സർവ്വേ കമ്പ്ലീറ്റ് ചെയ്യുന്നതിലൂടെ നിങ്ങൾക് പണം സമ്പാദിക്കാം എന്നാൽ ഇങ്ങനെ ഉള്ള സൈറ്റുകളിൽ പലതും പറ്റിക്കപെടുത്താം .

മുകളിൽ പറഞ്ഞ വഴികളെ കുറിച്ച് വിശദമായി തുടർ പോസ്റ്റുകളിൽ നിങ്ങള്ക്ക് വായിക്കാം .

Related Posts :

ഗൂഗിൾ ടോക്ക് ഇനി ഇല്ല

Add Comment

ഗൂഗിൾ 2005ൽ പുറത്തിറക്കിയ മെസ്സഞ്ചർ ആപ്പ് ആയ ഗൂഗിൾ ടോക്ക് ,2013 ഓട് കൂടി തന്നെ നിർത്തലാക്കാനുള്ള  ശ്രമങ്ങൾ ഗൂഗിൾ തുടങ്ങിയിരുന്നു .ഗൂഗിൾ ടോക്കിനെ പൂർണമായും നിർത്താനുള്ള ശ്രമങ്ങൾ ആണ്  ഇപ്പോൾ നടക്കുന്നത് .


ജൂൺ 26 ഓട് കൂടി ഗൂഗിൾ ടോക്കിനെ ഹാങ്ങ്ഔട്ട് ആപ്പ് കൊണ്ട് പുനഃപ്രതിഷ്ഠിക്കുകയാണ് .ഹാങ്ങ്ഔട്ട് ആപ്പ് പൂർണമായും ഗൂഗിൾ ടോക്ക് ആപ്പിനെ മാറ്റുകയും ,നിലവലിൽ ഉള്ള ഹാങ്ഔട്ട് മെസ്സേജുകൾ ആൻഡ്രോയിഡ് മെസ്സേജ് ആപ്പ് വഴി ഉപയോഗിക്കാനും കഴിയും.
ഗൂഗിൾ ടോക്ക് ജിമെയിൽ വഴിയാണ് ഉപഭോക്താക്കൾ  ഉപയോഗിച്ചുകൊണ്ട് ഇരുന്നത്. ഈ സേവനങ്ങൾ കൂടുതൽ സൗകര്യങ്ങളോടെ ഹാങ്ങ്ഔട്ട്   ആപ്പിൽ ഉപയോഗിക്കാം.

Related Posts :

ബി.എസ്.എൻ.എൽ സൗജന്യമായി 1 ജി.ബി ഡാറ്റ നൽകുന്നു

Add Comment

ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക് ഒരു സന്തോഷ വാർത്ത.ജി.എസ്.എം ഡാറ്റ ഉപയോഗിക്കാത്തവർക്കായാണ് ഗവണ്മെന്റുമായി ചേർന്നു ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഈ പുതിയ പദ്ധതി കൊണ്ട് വരുന്നത്. 

ജനങ്ങൾക്കിടയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വർധിപ്പിക്കാൻ കൂടി ആണ് 1 ജി ബി ഡാറ്റ സ്വജന്യമായി നൽകുന്നത്.ജിയോ,എയർടെൽ തുടങ്ങിയ ടെലികോം വമ്പന്മാരോട് പിടിച്ചു നിൽക്കാൻ കൂടി ആണെന്നും വാദങ്ങൾ ഉയരുന്നുണ്ട്.ബി.എസ്.എൻ.എൽ പുതിയ ഓഫറുകളും പുറത്ത് ഇറക്കിയിട്ടുണ്ട്




Related Posts :

ഇനി ഐ ഫോൺ ചുവപ്പ് നിറത്തിലും

Add Comment

ആപ്പിൾ ഔദ്യോഗികമായി തങ്ങളുടെ പുതിയ ചുവപ്പ് നിറത്തിലുള്ള ഐ ഫോണുകളും ഇനി വിപണിയിൽ ലഭ്യമാക്കുമെന്ന്  അറിയിച്ചു.ഐ ഫോൺ 7 ,ഐ ഫോൺ 7 പ്ലസ് എന്നിവക്ക് മാത്രമാണ് പുതിയ ചുവപ്പു നിറം നൽകി വിപണിയിൽ ഇറക്കാൻ പോകുന്നത്, ഐ പാഡ് ,ഐ പോഡ് എന്നിവയെകുറിച്ച ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല.

റെഡ് എന്ന പേരിൽ ഉപഭോകതാക്കളിലേക്ക് എത്തിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഐ ഫോണിന് നിറത്തിൽ മാത്രമല്ല ,വില്പനയിൽ നിന്ന് ലഭിക്കുന്ന ഒരു പങ്ക് എയ്ഡ്സ് ബാധിതരെ  സഹായിക്കാൻ കൂടി നൽകും എന്നും കമ്പനി അറിയിച്ചു .ഒരു ഫോൺ എന്നതിനേക്കാൾ ഉപരി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളി ആകാനും നിങ്ങള്ക്ക് അവസരം ലഭിക്കും.

Related Posts :

വൈഫൈയെക്കാൾ നൂറ് മടങ്ങ് വേഗത്തിൽ ഇനി പുതിയ സേവനം

Add Comment

വൈഫൈയെക്കാൾ വേഗത്തിൽ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായാണ്  നെതെർലണ്ടിലെ ഒരു പറ്റം ഗവേഷകർ എത്തിയിരിക്കുന്നത് .ഇൻഡോഫിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ നൂതന രീതിക്ക് ജന്മം നൽകിയത്.

നിലവിലുള്ള വൈഫൈയെക്കാൾ 100 മടങ്ങ് വേഗതയിലാണ് ഇവ പ്രവർത്തിക്കുന്നത് .മനുഷ്യ ശരീരത്തിന് ഹാനികരം അല്ലാത്ത ഇൻഫ്രാറെഡ് വികാരണത്തിൽ ആണ് പ്രവർത്തിക്കുന്നത് ,കൂടുതൽ ഉപകരണങ്ങൾ ബന്ധിപ്പിക്കാനും സാധിക്കും.

സെക്കൻഡിൽ ഏകദേശം 40 ജിഗാ ബൈറ്റ് വേഗതയാണ് ഗവേഷകർ അവകാശപ്പെടുന്നത് .200 ടെറാഹെട്‌സ്  ആണ് ഇവയുടെ തരംഗ ദൈര്‍ഘ്യം.ഒപ്റ്റിക്കൽ ഫൈബർ ,ലൈറ്റ് ആന്റിനകൾ തുടങ്ങിയവ കൊണ്ടാണ് ഇത് നിർമിക്കുന്നത് എന്നതുകൊണ്ട് ,ചിലവ് കുറച്ചു ഇത് സ്ഥാപിക്കാനും കഴിയും.

Related Posts :

Customize your posts with permalinks(പെര്‍മലിങ്ക് നിങ്ങള്‍ക്ക് തയാറാക്കാം)

Add Comment
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പുതിയ SEO ബന്ധപെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയിരുന്നുവല്ലോ .ഇപ്പോള്‍ ഇതാ  ബ്ലോഗ്ഗര്‍ നിങ്ങള്‍ക്കായി പുതിയ ഫീച്ചര്‍ എത്തി കഴിഞ്ഞു CUSTOM PERMALINK .

നിങ്ങള്‍ ഒരു പോസ്റ്റ്‌ തയാറാക്കുമ്പോള്‍ നിങ്ങളുടെ പെര്‍മലിങ്ക് ബ്ലോഗ്ഗര്‍ തന്നെ നിശ്ചയിക്കും എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പെര്‍മലിങ്ക് തയാറാക്കാന്‍ കഴിയും .

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം .നിങ്ങളുടെ പോസ്റ്റിന്റെ സൈഡില്‍ കാണുന്ന ടാബില്‍ PERMALINK എന്നാ ഓപ്ഷന്‍  ക്ലിക്ക് ചെയ്യുക അതിനു ശേഷം അതിനു ശേഷം നിങ്ങള്‍ ഉദ്ദേശിക്കുന്ന ലിങ്ക് ടൈപ്പ് ചെയ്യുക അതിനു ശേഷം DONE എന്നാ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


Related Posts :

സൂപ്പർ മാരിയോ എത്തി കഴിഞ്ഞു

Add Comment


പ്രമുഖ ഗെയിം കമ്പനി ആയ നിന്റെൻഡോയുടെ സൂപ്പർ മാരിയോ ആപ്പിൾ ഫോണുകളിൽ ഇതിനോടകം തരംഗം സൃഷ്ട്ടിച്ചു കഴിഞ്ഞു.കഴിഞ്ഞ വര്ഷം ഡിസംബറിൽ  ഐഒഎസ് ഉപാഫോക്താക്കൾക്ക് ലഭ്യമായത് .ഇതിനോടകം 7.8 കോടി പേരാണ് ഡൌൺലോഡ് ചെയ്തത്.

എന്നാൽ മാരിയോ ഗെയിം ആൻഡ്രോയിഡിൽ ഇന്നലെ മുതൽ ലഭ്യമായി തുടങ്ങി .ഇതിനായി പ്രീ രജിസ്റ്റർ ചെയ്യാനുള്ള അവസരവും അവർ ഒരുക്കിയിരുന്നു.ലോക പ്രശസ്‌തമായ സൂപ്പർ മാരിയോ ഗെയിം ഇനി ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യം ആയതിന്റെ സന്തോഷത്തിലാണ് ആരാധകർ.നിങ്ങൾക് സൂപ്പർ മാരിയോ ഗെയിം ഡൌൺലോഡ് ചെയ്യാം ,ലിങ്ക് താഴെ കൊടുക്കുന്നു
https://play.google.com/store/apps/details?id=com.nintendo.zara

Related Posts :

റിലൈൻസ് ജിയോ പ്രൈം മെമ്പർഷിപ് : സൗജന്യമോ ?

Add Comment

നിലവിൽ ടെലികോം രംഗത് ഏറ്റവും നല്ല ഓഫറുകൾ കാഴ്ചവെക്കുന്ന റിലൈൻസ് ജിയോ തങ്ങളുടെ പ്രൈം മെമ്പർഷിപ് 99 രൂപയ്ക്കാണ് എന്നാൽ നിങ്ങൾക് ഇതാ ഒരു സുവർണാവസരം.മികച്ച ഓഫറുകൾ ലഭ്യമാക്കുന്ന പ്രൈം മെമ്പർഷിപ് കരസ്ഥമാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം .

ജിയോ മണി ആപ്പ് ഡൌൺലോഡ് ചെയ്യുക .ഡൌൺലോഡ് ചെയ്ത ആപ്പിലൂടെ നിങ്ങൾ 99 രൂപ പ്രൈം റീചാർജ് ചെയ്‌താൽ 50 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് .ഇത് മാത്രമല്ല 303 രൂപയോ അതിൽ കൂടുതലോ റീചാർജ് ചെയ്താലും ഈ സേവനം ലഭ്യമാണ് .
പേ ടി എം ആപ്പിലൂടെ 10 രൂപ ക്യാഷ്ബാക്ക്  ലഭിക്കുന്നതാണ് ,ഇതിനായി JioPrime എന്ന പ്രോമോ കോഡ് ഉപയോഗിക്കണം .
പ്രൈം മെമ്പർഷിപ് എടുക്കാനുള്ള അവസാന തിയതി മാർച്ച് 31 വരെയാണ് .ജിയോ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും മാർച്ച് 31 കൂടി അവസാനിക്കും. ജിയോയുടെ പുതിയ ഓഫറുകൾ താഴെ നൽകുന്നു




Related Posts :

ആൻഡ്രോയിഡ് ഓ എത്തി കഴിഞ്ഞു

Add Comment

ആൻഡ്രോയിഡ് എൻ 7.1.2 ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷമാണു ഗൂഗിൾ ആൻഡ്രോയിഡ് ഓ ബീറ്റ വേർഷൻ പുറത്ത് ഇറക്കിയത് .പുത്തൻ ഫീച്ചറുകളുമായാണ്  ആൻഡ്രോയിഡ് ഓ വന്നിരിക്കുന്നത് .ബീറ്റ വേർഷനിൽ ആൻഡ്രോയിഡ് ഓ പുതിയ പേര് വെളുപ്പെടുത്തിയിട്ടില്ല .ആൻഡ്രോയിഡ് എൻ ഇപ്പോൾ തന്നെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു ,എന്നാൽ ആൻഡ്രോയിഡ് ഓ ഇതിനെ വെല്ലുന്ന ഫീച്ചറുകൾ  ആയിരിക്കും എന്നും കേൾക്കുന്നു.
ആൻഡ്രോയിഡ് ഓ ഫീച്ചറുകളിൽ  ഏറ്റവും ആകർഷകം ബാറ്ററി ലൈഫ് കൂട്ടുന്നത് തന്നെ ആണ് .
ഫീച്ചർസ്
#മികച്ച ബാറ്ററി ലൈഫ്
ബാക്ഗ്രൗണ്ടിനു പരുതി വരുത്തും

#നോട്ടിഫിക്കേഷൻ ചാനൽ
നോട്ടിഫിക്കേഷൻ ബാറിൽ നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റം



#ഓട്ടോഫിൽ ഫീച്ചർ
പേര്,അഡ്രസ് തുടങ്ങിയവ ഓട്ടോഫിൽ ചെയ്ത് നിങ്ങൾക് സമയം ലാഭിക്കാം

#അഡാപ്റ്റീവ് ലോഞ്ചർ  ഐക്കൺ
ഓരോ ഡിവൈസിനു  അനുസരിച്ച മാറുന്ന ലോഞ്ചർ ഐക്കൺ .


ബ്ലുടൂത് ഓഡിയോ ഫയൽസ്,വൈഫൈ എന്നിവക്കും മാറ്റം വന്നേക്കാം എന്നാണ് സൂചനകൾ .
ഇപ്പോൾ ഇറങ്ങിയ ഡെവലപ്പർ പ്രിവ്യു നെക്സസ് പ്ലയെർ,നെക്സസ് 5x ,നെക്സസ് 6p,ഗൂഗിൾ പിക്സിൽ XL ,ഗൂഗിൾ പിക്സിൽ എന്നി ഡിവൈസുകളിൽ ലഭ്യമാണ് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ

Related Posts :

റെഡ് മി 4A റിവ്യൂ

Add Comment

ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ സ്മാർട്ഫോണുമായി മി എത്തിയിരിക്കുകയാണ് .കഴിഞ്ഞ വർഷം  ഏറ്റവും കൂടുതൽ ആൻഡ്രോയിഡ് സ്മാർട്ഫോൺ രംഗത് ഇറക്കിയ മികവുമായാണ് മി വീണ്ടും റെഡ് മി 4A പുറത്തിറക്കിയിരിക്കുന്നത്. 

ഏറ്റവും കുറഞ്ഞ ചിലവിൽ കൂടുതൽ സ്പെസിഫിക്കേഷൻ ഉള്ള ഫോണുകൾ ആണ് മി വിപണിയിൽ എത്തിക്കുന്നത്.
റെഡ് മി നോട്ട് 4 ന് ശേഷം വിപണിയിൽ ഇറങ്ങുന്ന ലോ ബജറ്റ് സ്മാർട്ഫോൺ ആണ് റെഡ്മി 4A
സെപ്‌സിഫിക്കേഷൻസ്
#5 ഇഞ്ച് HD ഡിസ്പ്ലേ

#13 എം .പി റിയർ കാമറ ,5 എം.പി ഫ്രന്റ് കാമറ

#സ്നാപ്ഡ്രാഗൺ 425 ക്വാഡ് കോർ പ്രോസസ്സർ

#3120 mAh   ബാറ്ററി 7 ദിവസം സ്റ്റാൻഡ് ബൈ

#4G  DUEL SIM  ,വോൾട്ട  സപ്പോർട്ട്

#MIUI8

#ഡാർക്ക് ഗ്രേ,റോസ് ഗോൾഡ്,ഗോൾഡ്,സിൽവർ

Related Posts :

എയർടെലിനെതിരെ ജിയോ

Add Comment
രാജ്യത്തെ മുൻകിട ടെലികോം സർവീസ് ആയ എയർടെലിനെതിരെ പുതിയ വാദവും ആയി ജിയോ രംഗത്. ഏറ്റവും വേഗത ഏറിയ നെറ്റ്‌വർക്ക് എയർടെൽ ആണെന്ന വാദത്തിനു എതിരെയാണ് ജിയോ രംഗത് എത്തിയത് .

ബ്രോഡ്ബാൻഡ് ടെസ്റ്റർ ആയ ഒകലെ ആണ് എയർടെൽ നെറ്റ്‌വർക്ക് ആൺ ഏറ്റവും മികച്ച സ്പീഡ് ലഭ്യം ആക്കുന്നത് എന്ന വിവരം പുറത്ത് വിട്ടത് ,എന്നാൽ ഈ വിവരം തെറ്റ് ആണെന്നും ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്ന വാർത്ത പുറത്ത് വിട്ടതിനെതിരെ നിയമപരമായി മുന്നോട്ടു പോകാനും ജിയോ തയാറെടുക്കുകയാണ്. എയർടെലിനെതിരെയും ഒകലെ  എതിരേയുമാണ് ഈ നീക്കം.
ടെലികോം രംഗത്തെ ഈ തുറന്ന പോരിന് ഇന്ത്യയിലെ ജനങ്ങൾ സാക്ഷി ആവുകയാണ്.

Related Posts :

New and improved Blogger mobile apps(നവീകരിച്ച ബ്ലോഗ്ഗര്‍ മൊബൈല്‍ അപ്ളികെഷനുകള്‍ )

Add Comment
നിങ്ങളുടെ പുതിയ ബ്ലോഗ്‌ പോസ്റ്റിനുള്ള വിഷയങ്ങള്‍ എവിടെവച്ചും ഏതു സമയവും ലഭിക്കാം:നിങ്ങളുടെ വീട്ടിലോ,ഷോപ്പിങ്ങിനു പോകുമ്പോള്‍ ,കളിയ്ക്കാന്‍ പോകുമ്പോള്‍ അല്ലെങ്കില്‍ ചിലപ്പോ നിങ്ങളുടെ അടുക്കളയില്‍ നിന്നും .ഭാഗ്യം എന്ന് പറയട്ടെ നിങ്ങളുടെ മൊബൈല്‍ എപ്പോഴും കയില്‍ ഉണ്ടാകുമാല്ലോ .

ഇതു മനസിലാക്കിയ ബ്ലോഗ്ഗര്‍ നവീകരിച്ച പല ആശയങ്ങളും ഉള്‍പെടുത്തി ANDROID ഫോന്നുകളകും iOS  പ്ലട്ഫോരം ഫോന്നുകല്കും ഒരു പുതിയ പരിവേഷം തന്നെ നല്കിയിരികുകയാണ്.നിങ്ങളുടെ മനസിലുള്ള ആശയങ്ങളെ തനതായ രീതിയില്‍ ബ്ലോഗിലുടെ ആവിഷ്കരിക്കനുള്ള ഈ പുതിയ തന്ത്രം തീര്‍ച്ചയായും ഉപയോഗ പ്രതമാകും .

പുതിയ നീക്കങ്ങള്‍ 
  • നിങ്ങള്‍ പോസ്റ്റ്‌ തയ്യാറാകുന്ന ഇടം നല്കാന്‍ കഴിയും .
  • Google+ ഷെയര്‍ ചെയ്യാന്‍ കഴിയും .
  • പോസ്റ്റ്‌ തയാറാക്കിയ സമയം നല്കാന്‍  കഴിയും .
  • 30+ അന്താരാഷ്ട്ര ഭാഷകളില്‍ പോസ്റ്റ്‌ തയാറാക്കാന്‍ കഴിയും .
  • iPAD കുടിയും ഇതു ലഭ്യമാക്കാം .

Related Posts :