ആൻഡ്രോയിഡ് ഓ എത്തി കഴിഞ്ഞു


ആൻഡ്രോയിഡ് എൻ 7.1.2 ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷമാണു ഗൂഗിൾ ആൻഡ്രോയിഡ് ഓ ബീറ്റ വേർഷൻ പുറത്ത് ഇറക്കിയത് .പുത്തൻ ഫീച്ചറുകളുമായാണ്  ആൻഡ്രോയിഡ് ഓ വന്നിരിക്കുന്നത് .ബീറ്റ വേർഷനിൽ ആൻഡ്രോയിഡ് ഓ പുതിയ പേര് വെളുപ്പെടുത്തിയിട്ടില്ല .ആൻഡ്രോയിഡ് എൻ ഇപ്പോൾ തന്നെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു ,എന്നാൽ ആൻഡ്രോയിഡ് ഓ ഇതിനെ വെല്ലുന്ന ഫീച്ചറുകൾ  ആയിരിക്കും എന്നും കേൾക്കുന്നു.
ആൻഡ്രോയിഡ് ഓ ഫീച്ചറുകളിൽ  ഏറ്റവും ആകർഷകം ബാറ്ററി ലൈഫ് കൂട്ടുന്നത് തന്നെ ആണ് .
ഫീച്ചർസ്
#മികച്ച ബാറ്ററി ലൈഫ്
ബാക്ഗ്രൗണ്ടിനു പരുതി വരുത്തും

#നോട്ടിഫിക്കേഷൻ ചാനൽ
നോട്ടിഫിക്കേഷൻ ബാറിൽ നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റം



#ഓട്ടോഫിൽ ഫീച്ചർ
പേര്,അഡ്രസ് തുടങ്ങിയവ ഓട്ടോഫിൽ ചെയ്ത് നിങ്ങൾക് സമയം ലാഭിക്കാം

#അഡാപ്റ്റീവ് ലോഞ്ചർ  ഐക്കൺ
ഓരോ ഡിവൈസിനു  അനുസരിച്ച മാറുന്ന ലോഞ്ചർ ഐക്കൺ .


ബ്ലുടൂത് ഓഡിയോ ഫയൽസ്,വൈഫൈ എന്നിവക്കും മാറ്റം വന്നേക്കാം എന്നാണ് സൂചനകൾ .
ഇപ്പോൾ ഇറങ്ങിയ ഡെവലപ്പർ പ്രിവ്യു നെക്സസ് പ്ലയെർ,നെക്സസ് 5x ,നെക്സസ് 6p,ഗൂഗിൾ പിക്സിൽ XL ,ഗൂഗിൾ പിക്സിൽ എന്നി ഡിവൈസുകളിൽ ലഭ്യമാണ് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ

Related Posts :