രൻസോംവെർ പിടികൂടിയത് 99 രാജ്യങ്ങൾ

Add Comment
ഏകദേശം 99 രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളിൽ കയറിക്കൂടി വിവരങ്ങൾ ചോർത്തികൊണ്ടാണ് ഹാക്കർസ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ഏജൻസി വികസിപ്പിച്ച രൻസോംവെർ 'വാണ ക്രൈ' വഴിയാണ് ഹാക്കിങ് സാധ്യമാക്കിയത്.

നാഷണൽ സെക്യൂരിറ്റി ഏജൻസി വികസിപ്പിച്ച അനേകം ഹാക്കിങ് ടൂളുകൾ സ്വന്തമാക്കിയ 'ഷാഡോ ബ്രോക്കേഴ്‌സ്' തന്നെയാണ് ഇതിനു പിന്നിൽ എന്നാണ് സംശയിക്കുന്നത്.ആശുപത്രികൾ അടക്കം പല സ്ഥാപനങ്ങളുടെയും വിവരങ്ങൾ കൈക്കലാക്കിയ ഇവർ $300 ബിറ്റ്കോയിൻ ആണ് ആവശ്യപ്പെട്ടത്.

Related Posts :

മൂന്നാം ലോക മഹായുധത്തിനു തയ്യാറായിക്കോളു

Add Comment
ലോകപ്രശസ്ത ഹാക്കിങ് ഗ്രൂപ്പ് 'അനോണിമസ്' പുറത്തിറക്കിയ ആറ് മിനിറ്റ് ദൈർക്യമുള്ള വിഡിയോയിൽ ആണ് ലോകം മുഴുവൻ ഉള്ള ജനങ്ങളോട് മൂന്നാം ലോക മഹായുധത്തിനു തയ്യാറാകൻ പറയുന്നത്.

ലോക ശക്തികളായ അമേരിക്ക,ഉത്തര കൊറിയ,ചൈന എന്നിവർ തമ്മിലാകും യുദ്ധം തുടങ്ങുന്നതെന്നും, മറ്റു ചെറു രാജ്യങ്ങൾ ഇവരോടൊപ്പം സഖ്യം ചേരണ്ടി വരും എന്നാണ് വിഡിയോയിൽ വിശദീകരിക്കുന്നു.

യുദ്ധം ആരംഭിച്ചതിനു ശേഷം മാത്രമേ ജനങ്ങൾ ഇതിനെക്കുറിച് അറിയുകയുള്ളെന്നും.യുദ്ധം വൻ നാശം വിതക്കും എന്നും വിഡിയോയിൽ പറയുന്നുണ്ട്.

Related Posts :

നാല്പത്തഞ്ചു ലക്ഷം രൂപക്കൊരു ഹെഡ്ഫോൺ

1 Comment
ലോകത്തിലെ തന്നെ ഏറ്റവും നല്ല ഹെഡ് ഫോൺ നിർമാതാക്കളായ സെൻഹെയ്സർ ആണ് ,തങ്ങളുടെ ഏറ്റവും പുതിയ ഹെഡ് ഫോൺ വിപണിയിൽ ഇറക്കുന്നത് .

സെൻഹെയ്സർ എച് ഇ 1 എന്ന് പേര് നൽകിയിരിക്കുന്ന ഈ ഹെഡിഫോണിന്റെ വില അറിഞ്ഞാൽ നിങ്ങൾ ശെരിക്കും ഞെട്ടും .₹45ലക്ഷം ആണ് ഇതിന്റെ വില.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെഡ് ഫോൺ ആണെന്നാണ് കമ്പനി അവക്ഷപെടുന്നത്.

ട്യൂബ് ആംപ്ലിഫയർ അടങ്ങിയതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത .0.01 ഡിസ്റ്റോർഷൻ മാത്രമാണ് ഈ ഹെഡ് ഫോണിൽ ഉള്ളത്.വിലക്കൊത്ത നിലവാരം പുലർത്തുന്നവയാണ് ഹെഡ് ഫോൺ.

Related Posts :