രൻസോംവെർ പിടികൂടിയത് 99 രാജ്യങ്ങൾ

ഏകദേശം 99 രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളിൽ കയറിക്കൂടി വിവരങ്ങൾ ചോർത്തികൊണ്ടാണ് ഹാക്കർസ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ഏജൻസി വികസിപ്പിച്ച രൻസോംവെർ 'വാണ ക്രൈ' വഴിയാണ് ഹാക്കിങ് സാധ്യമാക്കിയത്.

നാഷണൽ സെക്യൂരിറ്റി ഏജൻസി വികസിപ്പിച്ച അനേകം ഹാക്കിങ് ടൂളുകൾ സ്വന്തമാക്കിയ 'ഷാഡോ ബ്രോക്കേഴ്‌സ്' തന്നെയാണ് ഇതിനു പിന്നിൽ എന്നാണ് സംശയിക്കുന്നത്.ആശുപത്രികൾ അടക്കം പല സ്ഥാപനങ്ങളുടെയും വിവരങ്ങൾ കൈക്കലാക്കിയ ഇവർ $300 ബിറ്റ്കോയിൻ ആണ് ആവശ്യപ്പെട്ടത്.

Related Posts :