നിങ്ങൾ ഓൺലൈനിൽ നിന്ന് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവോ?


തൊഴിലില്ലായ്മ തന്നെ ആണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വല്യ പ്രശ്നം.എന്നാൽ ഇതിനു ഒരു പൂർണ പരിഹാരം കണ്ടെത്താൻ ആയിട്ടില്ല.നമ്മളിൽ ചിലരെങ്കിലും ഓൺലൈനായി വഴി പണം ഉണ്ടാക്കാൻ ശ്രമിച്ചു നോക്കി പരാജയപ്പെട്ടവരാണ്.പലപ്പോഴും പറ്റിക്കപ്പെടാറാണ് പതിവ്.

എന്നാൽ ചിലർ സമയക്കുറവ് കൊണ്ടോ ഇന്റർനെറ്റ് ഇല്ലാത്തതു കൊണ്ടോ ഇതിനു മുതിരാർ ഇല്ല എന്നതാണ് മറ്റൊരു സത്യം.ഇനി ഇന്റർനെറ്റിന്റെ കാര്യത്തിൽ ഒട്ടും പേടി വേണ്ട.സമയത്തെ കുറിച്ചും നിങ്ങൾ പേടിക്കണ്ട .പാർട്ട് ടൈം ജോലി അന്വേഷിക്കുന്നവർക് കൂടി വേണ്ടിയാണ് ഈ പോസ്റ്റ്.

ഓൺലൈനായി പണം സമ്പാദിക്കാനുള്ള ചില യഥാർത്ഥ വഴികളാണ് ഈ പോസ്റ്റ് നിങ്ങൾക് നൽകുന്നത്
1.ബ്ലോഗ് തുടങ്ങുക
ഒരു ബ്ലോഗ് തുടങ്ങാൻ നിങ്ങൾക്ക് വേണ്ടത് ഒരു നല്ല ഐഡിയ ആണ്.ഒരു നല്ല ബ്ലോഗിൽ നിന്ന് പരസ്യങ്ങളിലൂടെ നല്ല വരുമാനം നിങ്ങൾക്ക് നേടാം.

2.യു ട്യൂബ് ചാനൽ തുടങ്ങുക
ഒരു നല്ല യു ട്യൂബ് ചാനലിലൂടെ നല്ല വരുമാനം ഉണ്ടാക്കാം.നല്ല വീഡിയോ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുകയും .കാഴ്ചക്കാരുടെ എണ്ണം കൂടുന്നത് വഴി നല്ല വരുമാനം ഉണ്ടാക്കാനും കഴിയും.

3.എഴുത്തിലൂടെ പണം .
നിങ്ങൾ ഒരു നല്ല എഴുത്തുകാരനോ എഴുത്തുകാരിയോ ആണോ എന്നാൽ നിങ്ങളുടെ നല്ല കൃതികൾ അല്ലെങ്കിൽ കവിതകളോ നിങ്ങള്ക്ക് ചില സൈറ്റുകളിൽ നൽകിയാൽ പണം സമ്പാദിക്കാം.കൂടുതൽ ആയും ഇംഗ്ലീഷ് ഭാഷയിലാണ് നിങ്ങൾ ഇവ തയ്യാറാക്കേണ്ടത് .

4.ഫ്രീലാൻസ് ജോബ് സൈറ്റുകൾ
ഫ്രീലാൻസ് ജോബ് സൈറ്റുകളിൽ നിന്ന് നിങ്ങൾക് ജോലി കണ്ടെത്താനും അതിലൂടെ
പണം സമ്പാദിക്കാനും കഴിയും.നിങ്ങൾ ചെയ്യുന്ന ജോലികളുടെ നിലവാരം അനുസരിച്ചാണ് വരുമാനം ലഭിക്കുന്നത്.

5.സർവ്വേകളിലൂടെ പണം സമ്പാദിക്കാം.
ഒരു സർവ്വേ കമ്പ്ലീറ്റ് ചെയ്യുന്നതിലൂടെ നിങ്ങൾക് പണം സമ്പാദിക്കാം എന്നാൽ ഇങ്ങനെ ഉള്ള സൈറ്റുകളിൽ പലതും പറ്റിക്കപെടുത്താം .

മുകളിൽ പറഞ്ഞ വഴികളെ കുറിച്ച് വിശദമായി തുടർ പോസ്റ്റുകളിൽ നിങ്ങള്ക്ക് വായിക്കാം .

Related Posts :